PlayPause
Slider

Sri. P Rajeeve

Honb'le Minister for Industries,Law & Coir

Sri. P. Jayarajan

Vice Chairman

Sri. Dr. K A Ratheesh

Secretary

ABOUT US

Kerala Khadi and Village Industries Board is a statutory body constituted by the Act 9 of 1957, vested with the responsibility of organizing and promoting Khadi and Village Industries in the State. The Board implements the programmes through co-operative, registered institutions, individuals and departmental units by imparting/ availing assistance from Government of Kerala, Khadi Commission and Nationalized Banks.

 
Read more
 

What's New

 

preview Competitive sealed Quotation are invited from estabilished manufactures/authorised suppliers for supply of the spare parts required to various Departmental khadi Weaving / Spinning units under the project. Quotations shall be addressed to The Project Officer, District khadi and village Industries Office, Karbala Junction, Kollam submitted on or before 15.12.22.

ഓണം ഖാദി മേള 2022. സമ്മാനക്കൂപ്പൺ നറുക്കെടുത്തു.

ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ഓണത്തോടനുബന്ധിച്ച് നടത്തിയ ഓണം ഖാദി മേളയിലെ സ്വർണ്ണം സമ്മാനപദ്ധതി നറുക്കെടുപ്പ് സംസ്ഥാന ലോട്ടറി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്നു. ഒന്നാം സമ്മാനമായ 10 പവൻ സ്വർണം 51 52 65 കൂപ്പൺ നമ്പറിൽ കണ്ണൂർ ജില്ലക്കും രണ്ടാം സമ്മാനമായ അഞ്ച് പവൻ 47 0 8 6 2 എന്ന കൂപ്പൺ നമ്പറിൽ തൃശ്ശൂർ ജില്ലയ്ക്കും ലഭിച്ചു. മൂനാം സമ്മാനമായി ജില്ലാ അടിസ്ഥാനത്തിലുള്ള ഓരോ പവൻ സ്വർണം ലഭിച്ച നമ്പറുകൾ ഇനി പറയും പ്രകാരമാണ്. തിരുവനന്തപുരം 22 18 0 0, കൊല്ലം 39 21 0 8, പത്തനംതിട്ട 34 00 35, ആലപ്പുഴ 18 59 75, കോട്ടയം 37 0 3 88, എറണാകുളം 27 78 85, ഇടുക്കി 00 92 0 4, തൃശൂർ 24 0 4 38, മലപ്പുറം 14 49 62, പാലക്കാട് 150 5 71, കോഴിക്കോട് 04 45 37, വയനാട് 03 38 91, കണ്ണൂർ 08 30 83, കാസർഗോഡ് 11 48 97.

 

GUIDELINES FOR SEGP (ENTE GRAMAM)

  

 സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും PPP വ്യവസ്ഥയിൽ ഖാദി ഷോറൂം തുടങ്ങുന്നതിനായി പാർക്കിംഗ് സൗകര്യത്തോടുകൂടിയ 1000 Sqft വിസ്തൃതിയുള്ള ഷോപ്പിംഗ് സ്പേസ് ഉള്ള സംരംഭകർക്ക്‌ ഇപ്പോൾ  അപേക്ഷിക്കാം.

 

കോവി‍‍ഡാനന്തര കേരളത്തിന്റെ വ്യവസായ വളര്ച്ചയ്ക്ക് ഊന്നല്നല്കുന്നതിനായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്ഡ് സംസ്ഥാനത്തൊട്ടാകെ ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം എന്ന പദ്ധതി നടപ്പിലാക്കുന്നു.

 

എൻ്റെ ഗ്രാമം പദ്ധതിയുടെ പുതുക്കിയ മാര്‍ഗരേഖ 

 

Our Strength

 

Products

35,10,0,50,1
25,600,60,0,3000,5000,25,800
90,150,1,50,12,30,50,1,70,12,1,50,1,1,1,5000
0,2,1,0,2,40,15,5,2,1,0,20,0,1

ll