ശ്രീ. പി. രാജീവ്
ബഹു. നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി
ശ്രീ. പി. ജയരാജൻ
വൈസ് ചെയർമാൻ
ഡോ. കെ. എ. രതീഷ്
സെക്രട്ടറി
കേരള ഗ്രാമവ്യവസായ ബോർഡ് എന്ന സ്റ്റാട്ട്യുട്ടറി സ്ഥാപനം 1957 ലെ ആക്ട് -9 പ്രകാരം രൂപീകരിച്ചിട്ടുള്ളതും സംസ്ഥാന ഖാദിയുടെയും ഗ്രാമവ്യവസായങ്ങളുടെയും ഏകോപനവും പ്രോത്സാഹനവും നടത്തുന്നതിൽ ചുമതലപ്പെട്ട സ്ഥാപനമാകുന്നു .കേരള ഗ്രാമവ്യവസായ ബോർഡ് ആയതിനുമേൽ ചുമതലപ്പെട്ട പദ്ധതികൾ ,സംഘങ്ങൾ ,രജിസ്റ്റർ ചെയ്ത മറ്റു സ്ഥാപനങ്ങൾ ,വ്യക്തികൾ തുടങ്ങിയവയിലൂടെയും വകുപ്പുതല യൂണിറ്റുകളുടെയും സംസ്ഥാന സർക്കാരിൻറെയും ഖാദി കമ്മീഷൻറെയും ദേശസാൽകൃത ബാങ്കുകളുടെയും സാമ്പത്തിക സഹായം നേടിക്കൊണ്ട് നടപ്പാക്കി വരുന്നു
ഓണം ഖാദി മേള 2022. സമ്മാനക്കൂപ്പൺ നറുക്കെടുത്തു.
ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ഓണത്തോടനുബന്ധിച്ച് നടത്തിയ ഓണം ഖാദി മേളയിലെ സ്വർണ്ണം സമ്മാനപദ്ധതി നറുക്കെടുപ്പ് സംസ്ഥാന ലോട്ടറി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്നു. ഒന്നാം സമ്മാനമായ 10 പവൻ സ്വർണം 51 52 65 കൂപ്പൺ നമ്പറിൽ കണ്ണൂർ ജില്ലക്കും രണ്ടാം സമ്മാനമായ അഞ്ച് പവൻ 47 0 8 6 2 എന്ന കൂപ്പൺ നമ്പറിൽ തൃശ്ശൂർ ജില്ലയ്ക്കും ലഭിച്ചു. മൂനാം സമ്മാനമായി ജില്ലാ അടിസ്ഥാനത്തിലുള്ള ഓരോ പവൻ സ്വർണം ലഭിച്ച നമ്പറുകൾ ഇനി പറയും പ്രകാരമാണ്. തിരുവനന്തപുരം 22 18 0 0, കൊല്ലം 39 21 0 8, പത്തനംതിട്ട 34 00 35, ആലപ്പുഴ 18 59 75, കോട്ടയം 37 0 3 88, എറണാകുളം 27 78 85, ഇടുക്കി 00 92 0 4, തൃശൂർ 24 0 4 38, മലപ്പുറം 14 49 62, പാലക്കാട് 150 5 71, കോഴിക്കോട് 04 45 37, വയനാട് 03 38 91, കണ്ണൂർ 08 30 83, കാസർഗോഡ് 11 48 97.
GUIDELINES FOR SEGP (ENTE GRAMAM)
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും PPP വ്യവസ്ഥയിൽ ഖാദി ഷോറൂം തുടങ്ങുന്നതിനായി പാർക്കിംഗ് സൗകര്യത്തോടുകൂടിയ 1000 Sqft വിസ്തൃതിയുള്ള ഷോപ്പിംഗ് സ്പേസ് ഉള്ള സംരംഭകർക്ക് ഇപ്പോൾ അപേക്ഷിക്കാം.
എൻ്റെ ഗ്രാമം പദ്ധതിയുടെ പുതുക്കിയ മാര്‍ഗരേഖ
© പകര്‍പ്പവകാശം 2020 കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് ::
രൂപകൽപ്പന ചെയ്ത് പരിപാലിക്കുന്നത് :: കെല്‍ട്രോണ്‍ സോഫ്റ്റ് വെയര്‍ ഗ്രൂപ്പ്